വാർഡുകളും വിവരങ്ങളും

കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത്

നിയോജക മണ്ഡല വിഭജന നിർണ്ണയ പട്ടിക (വാർഡുകൾ 1 - 14)

വാർഡ് 01 ജനസംഖ്യ: 1,092

01- പറത്താനം

വടക്ക്: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്, ആനക്കുഴി റോഡ്, താളുങ്കൽ എസ്റ്റേറ്റ് ബൗണ്ടറി

കിഴക്ക്: മുണ്ടക്കയം- പൂഞ്ഞാർ റോഡ് (സീവ്യൂഗ്രാനൈറ്റ്സ്  മുതൽ എസ്.എൻ.ഡി.പി ഗുരുമന്ദിരം കവല വരെ), പത്തേക്കർ നടപ്പാത കോന്തിയാമഠം - മടിക്കാങ്കൽ- ഒടിച്ചുകുത്തി ലിങ്ക് റോഡ്, നടൂപ്പറമ്പിൽ വലരി

തെക്ക്: മുണ്ടക്കയം ഗ്രാമപഞ്ചായത്ത്, സീവ്യൂ എസ്റ്റേറ്റ്

പടിഞ്ഞാറ്: പാറത്തോട് ഗ്രാമപഞ്ചായത്ത്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത്

വാർഡ് 02 ജനസംഖ്യ: 1,008

02- താളുങ്കൽ

വടക്ക്: പുറപ്പന്താനം എസ്റ്റേറ്റ് റോഡ്, മാത്തുമല സെമിത്തേരി റോഡ്, കൂട്ടിക്കൽ-പ്ലാപ്പള്ളി റോഡ്, പാലമറ്റം റോഡ്

കിഴക്ക്: താളുങ്കൽ തോട്, പഞ്ചായത്ത് നടപ്പാത, സി.എൻ രാജുപ്പടി റോഡ്, കൂട്ടിക്കൽ-പ്ലാപ്പള്ളി റോഡ്, നടയ്ക്കൽ കാന

തെക്ക്: ചോലത്തടം-കാവാലി റോഡ് (13 പാലം മുതൽ) മുട്ടംപടി റോഡ്, താളുങ്കൽ തോട്

പടിഞ്ഞാറ്: കല്ലുമുണ്ടതോട്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അതിർത്തിയും, താളുങ്കൽ എസ്റ്റേറ്റ് അതിർത്തിയും

വാർഡ് 03 ജനസംഖ്യ: 1,000

03- പ്ലാപ്പള്ളി

വടക്ക്: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്

കിഴക്ക്: പാലമറ്റം റോഡ്, മാത്തുമല - പത്തേക്കർ ജംഗ്ഷൻ, പ്ലാപ്പള്ളി എസ്റ്റേറ്റ് കയ്യാല

തെക്ക്: പാലമറ്റം വലരി, താളുങ്കൽ തോട്, മുട്ടംപ്പടി റോഡ്, കാവാലി- ചോലത്തടം റോഡ്

പടിഞ്ഞാറ്: കല്ലുമുണ്ടത്തോട്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്

വാർഡ് 04 ജനസംഖ്യ: 970

04- ചാത്തൻ പ്ലാപ്പള്ളി

വടക്ക്: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അതിർത്തി

കിഴക്ക്: ആനക്കയം റോഡ്, പന്തലാനി നടപ്പാത, മൗണ്ട് റോഡ്, മേനോൻകര ടോപ്പ്, കൂന്തൻപാറ

തെക്ക്: പത്തേക്കർ റോഡ്, പോത്തൻമല റോഡ്, സെന്റ് തോമസ് റോഡ്, മടുക്കാവിൽ വലരി, മുണ്ടപ്പള്ളി റോഡ്, വള്ളക്കാട് റോഡ്

പടിഞ്ഞാറ്: പ്ലാപ്പള്ളി എസ്റ്റേറ്റ് കയ്യാല, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്

വാർഡ് 05 ജനസംഖ്യ: 945

05- ഇളംകാട് ടൗൺ

വടക്ക്: കൊടുങ്ങ തോട്, കൊടുങ്ങ റോഡ് കൊടുങ്ങ അടിവാരം റോഡ്, പുരയിടത്തിൽ ഭാഗം പ്രൈവറ്റ് റോഡ്

കിഴക്ക്: പുല്ലകയാർ

തെക്ക്: ഞർക്കാട് തോടും, വട്ടകുന്നൽ- വാലുമ്മേൽ- കുന്നത്ത് ഭാഗം കാന

പടിഞ്ഞാറ്: മൗണ്ട് റോഡ്, മേനോൻകര ടോപ്പ് കയ്യാല, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്

വാർഡ് 06 ജനസംഖ്യ: 1,120

06- കൊടുങ്ങ

വടക്ക്: പുല്ലകയാർ

കിഴക്ക്: മ്ലാക്കര തോട്, മ്ലാക്കര ടോപ്പ് ഭാഗം

തെക്ക്: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്, വാഗമൺ- കുരിശുമല റോഡ്, ഇളംകാട്- കോലാഹലമേട്, കള്ളിവയലിൽ എസ്റ്റേറ്റ്

പടിഞ്ഞാറ്: കൊടു തോട്, കൊടുങ്ങ- അടിവാരം റോഡ്, പുരയിടത്തിൽ ഭാഗം പ്രൈവറ്റ് റോഡ്

വാർഡ് 07 ജനസംഖ്യ: 1,120

07- ഇളംകാട് ടോപ്പ്

വടക്ക്: ഏലപ്പാറ ഗ്രാമപഞ്ചായത്ത്, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്

കിഴക്ക്: ഏലപ്പാറ ഗ്രാമപഞ്ചായത്ത്, പുല്ലകയാർ, കൊക്കയാർ ഗ്രാമപഞ്ചായത്ത്

തെക്ക്: കോലാഹലമേട്- കള്ളിവയലിൽ എസ്റ്റേറ്റ് റോഡും, കോലാഹലമേട്- ഇളംകാട്- കുരിശുമല റോഡും

പടിഞ്ഞാറ്: മ്ലാക്കര തോടും, മ്ലാക്കര ടോപ്പ് ഭാഗവും

വാർഡ് 08ജനസംഖ്യ: 1,011

08- ഒളയനാട്

വടക്ക്: മൗണ്ട് റോഡും, മേനോൻകര ടോപ്പ് കയ്യാലയും

കിഴക്ക്: പുല്ലകയാർ, ഞർക്കാട് തോട്

തെക്ക്: വട്ടകുന്നൽ- വാലുമ്മേൽ- കുന്നത്ത് കാന

പടിഞ്ഞാറ്: മുണ്ടപ്പള്ളി റോഡ്, വള്ളക്കാട് റോഡ്, ആനക്കയം റോഡ്, പന്തലാനി ഭാഗം നടപ്പാതയും

വാർഡ് 09 ജനസംഖ്യ: 1,028

09- ഏന്തയാർ ടൗൺ

വടക്ക്: പോത്തൻമല റോഡ്, സെന്റ് തോമസ് റോഡ്, മടുക്കാവിൽ വലരി

കിഴക്ക്: പുല്ലകയാർ

തെക്ക്: മുണ്ടപ്പള്ളി റോഡ്

പടിഞ്ഞാറ്: പഴയ ഫാക്ടറി കാന, മാത്തുമല റോഡ്, ശുഭാനന്ദാശ്രമം കാന 

വാർഡ് 10 ജനസംഖ്യ: 939

10- തേൻപുഴ ഈസ്റ്റ്

വടക്ക്: പോത്തൻമല റോഡ്, പഴയ ഫാക്ടറി കാന

കിഴക്ക്: പുല്ലകയാർ, മാത്തുമല ഏന്തയാർ റോഡ്

തെക്ക്: ഓലിക്കൽ മാത്തുമല നടപ്പാത, പുറപ്പന്താനം ഭാഗം റോഡ്, തേൻപുഴ വെസ്റ്റ് റോഡും നടപ്പാതയും

പടിഞ്ഞാറ്: മാത്തുമല- ചാത്തൻപ്ലാപ്പള്ളി റോഡ് (മാത്തുമല കോളനി ഭാഗം മുതൽ ടവർ ഭാഗം വരെ)

വാർഡ് 11 ജനസംഖ്യ: 936

11- വെട്ടിക്കാനം

വടക്ക്: ഓലിക്കൽ മാത്തുമല നടപ്പാത, പുറപ്പന്താനം ഭാഗം റോഡ്, തേൻപുഴ വെസ്റ്റ് റോഡും നടപ്പാതയും

കിഴക്ക്: പുല്ലകയാർ

തെക്ക്: പൊട്ടംകുളം കാന, വാഴാംപ്ലാക്കൽ കാന

പടിഞ്ഞാറ്: പുറപ്പന്താനം എസ്റ്റേറ്റ് റോഡും, സെമിത്തേരി റോഡും, മാത്തുമല പ്ലാപ്പള്ളി റോഡും

വാർഡ് 12 ജനസംഖ്യ: 1,014

12- കൂട്ടിക്കൽ ടൗൺ

വടക്ക്: കൂട്ടിക്കൽ ഔട്ട്പോസ്റ്റ് ഇരുന്നകുറ്റി വെല്ലീറ്റ റോഡും, ഒടിച്ചുകുത്തി തോടും

കിഴക്ക്: പുല്ലകയാർ

തെക്ക്: പൊട്ടംകുളം കാന, വാഴാംപ്ലാക്കൽ കാന

പടിഞ്ഞാറ്: താളുങ്കൽ എസ്റ്റേറ്റ് ബൗണ്ടറി, താളുങ്കൽ തോട്, പഞ്ചായത്ത് നടപ്പാത, താളുങ്കൽ- കാവാലി റോഡ്, സി.എൻ. രാജുപ്പടി റോഡ്

വാർഡ് 13 ജനസംഖ്യ: 1,050

13- കൂട്ടിക്കൽ ചപ്പാത്ത്

വടക്ക്: പൊട്ടംകുളം എസ്റ്റേറ്റ് ബൗണ്ടറി

കിഴക്ക്: കൂട്ടിക്കൽ ഔട്ട്പോസ്റ്റ് ഇരുന്നകുറ്റി വെല്ലീറ്റ റോഡ്, ഒടിച്ചുകുത്തി തോടും

തെക്ക്: പുല്ലകയാർ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ്: മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അതിർത്തി (സബ്സ്റ്റേഷൻ വലരി മുതൽ)

വാർഡ് 14 ജനസംഖ്യ: 1,045

14- വെല്ലീറ്റ

വടക്ക്: ഒടിച്ചുകുത്തി റോഡും, താളുങ്കൽ എസ്റ്റേറ്റ് ബൗണ്ടറിയും, നടൂപ്പറമ്പിൽ വലരിയും

കിഴക്ക്: പൊട്ടംകുളം എസ്റ്റേറ്റ് അതിർത്തി

തെക്ക്: മുണ്ടക്കയം ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ്: മുണ്ടക്കയം-പൂഞ്ഞാർ റോഡിൽ സീവ്യൂ ഗ്രാനൈറ്റ്സ് മുതൽ ഗുരുമന്ദിരം കവല വരെയും, കവലയിൽ നിന്നും പത്തേക്കർ നടപ്പാതയും,പത്തേക്കർ കോന്തിയാമഠം- മടിയ്ക്കാങ്കൽ, ഒടിച്ചുകുത്തി റോഡ്