വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 

ഗിരിജാകുമാരി അയ്യപ്പൻ

സെക്രട്ടറി, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത്

കൂട്ടിക്കൽ പി.ഒ, കോട്ടയം – 686 514

ഫോൺ: 9496044739, 9446123360

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 

മിനി കെ. ജി.

ഹെഡ്ക്ലർക്ക്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത്

കൂട്ടിക്കൽ പി.ഒ, കോട്ടയം – 686 514

ഫോൺ: 9744644565

അപ്പലേറ്റ് അതോറിറ്റി 

ജോയി മാത്യു

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

തദ്ദേശസ്വയംഭരണവകുപ്പ്, സിവിൽ സ്റ്റേഷൻ പി.ഒ, കോട്ടയം-2

ഫോൺ: 9496044601