ഒറ്റ നോട്ടത്തില്‍
സ്ഥലം : കാഞ്ഞിരപ്പള്ളി താലൂക്ക്, കോട്ടയം ജില്ല, കേരളം.
വാർഡുകൾ : 14, നിയമസഭാ മണ്ഡലം : പൂഞ്ഞാർ, ലോകസഭാ മണ്ഡലം : പത്തനംതിട്ട.
വില്ലേജുകൾ : കൂട്ടിക്കൽ, മുണ്ടക്കയം, പൂഞ്ഞാർ തെക്കേക്കര
ആകെ ജനസംഖ്യ (2011 സെൻസസ് പ്രകാരം) : 14277
വിസ്തീർണ്ണം : 43.13
അതിരുകൾ
വടക്ക് - പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, തീക്കോയി പഞ്ചായത്തുകൾ, ഇടുക്കി ജില്ലയിലെ ഏലപ്പാറ, പഞ്ചായത്ത്.
കിഴക്ക് - ഇടുക്കി ജില്ലയിലെ ഏലപ്പാറ, കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകൾ.
പടിഞ്ഞാറ് - മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകൾ.
തെക്ക് - മുണ്ടക്കയം, പാറത്തോട് പഞ്ചായത്തുകൾ, ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്ത്.