ആസൂത്രണ സമിതി

കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് ആസൂത്രണ സമിതി

ലക്ഷ്യം: പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും ചെയ്യുന്ന പ്രധാന സമിതിയാണിത്. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ ഈ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

പ്രധാന ഭാരവാഹികൾ

അദ്ധ്യക്ഷൻ

ആൻസമ്മ എബ്രഹാം
പ്രസിഡന്റ്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത്

ഉപാദ്ധ്യക്ഷൻ

മുഹമ്മദ് സാദിക്ക്
കടവുകര, കൂട്ടിക്കൽ
ഫോൺ: 9447762615

കൺവീനർ

ഗിരിജാകുമാരി അയ്യപ്പൻ
സെക്രട്ടറി, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത്
സമിതി അംഗങ്ങൾ
കെ ആർ രാജി
ധനകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ഫോൺ: 9895606489
അനു ഷജു
വികസനകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ഫോൺ: 9746350855
രാജിമോൾ ഷിബു
ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ഫോൺ: 9061581689
ജേക്കബ് ചാക്കോ
ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ഫോൺ: 9656816091
ബിജോയ് ജോസ്
മുണ്ടുപാലം, താളുങ്കൽ
ഫോൺ: 7025463440
പി എസ് സജിമോൻ
പൂവത്തോട്ട്, ഒളയനാട്
ഫോൺ: 9495163663
ഹസ്സൻകുട്ടി
കടവുകര, കൂട്ടിക്കൽ
ഫോൺ: 9447602524
എ കെ ഭാസി
ആഞ്ഞിലിമൂട്ടിൽ, കൂട്ടിക്കൽ
ഫോൺ: 9846127138
വി എം ജോസഫ്
നെടുംതകിടിയേൽ, കൂട്ടിക്കൽ
ഫോൺ: 9447150980
കെ എൻ വിനോദ്
കൃഷ്ണസദനം, ഇളംകാട് ടോപ്പ്
ഫോൺ: 9946850570
സുഷമ സാബു
കരിപ്പായിൽ, കൂട്ടിക്കൽ
ഫോൺ: 8157947522