അവാർഡുകൾ
2021 – 22 എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതി കാഞ്ഞിരപ്പള്ളി ബ്ലോക്ക് തലത്തിൽ മികച്ച പ്രവർത്തനം ഒന്നാം സ്ഥാനം
2022 – 23 എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതി കാഞ്ഞിരപ്പള്ളി ബ്ലോക്ക് തലത്തിൽ മികച്ച പ്രവർത്തനം ഒന്നാം സ്ഥാനം.
(ജില്ലാ തലത്തിൽ അഞ്ചാം സ്ഥാനവും ലഭിച്ചു)
2024-25 ജില്ലാ തലത്തിൽ മികച്ച ഹരിത സ്ഥാപനമായി കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു.
2024 – 25 മാലിന്യ മുക്ത നവകേരളം 2.0. ബ്ലോക്ക് തലം – മികച്ച ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം ലഭിച്ചു.
2024 - 25 മാലിന്യ മുക്ത നവകേരളം 2.0. ബ്ലോക്ക് തലം – മികച്ച ഹരിതകർമ്മസേന കൺസോർഷ്യം- ഒന്നാം സ്ഥാനം ലഭിച്ചു.
2024 – 25 മാലിന്യ മുക്ത നവകേരളം 2.0 ബ്ലോക്ക് തലം – മികച്ച സി.ഡി.എസ്. മൂന്നാം സ്ഥാനം.
2024 – 25 അതിദരിദ്രരുടെ നിർണ്ണയ പ്രക്രിയ – അതിജീവന മാതൃകയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചു.
2025 – 26 കൂട്ടിക്കൽ (മോഡൽ സി.ഡി.എസ്) ഐ.എസ്.ഒ സർട്ടിഫിക്കേറ്റ് നേടി.